-
ബ്രഹ്മാണ്ഡം
- നാ.
-
സൂര്യൻറെ വെളിച്ചത്തിൽ ഉൾപ്പെട്ടിരിക്കുന്ന ലോകങ്ങൾ സമസ്തവും കൂടിയ ഗോളം
-
അഷ്ടദശപുരാണങ്ങളിൽ ഒന്ന്
-
ഈശ്വരസൃഷ്ടങ്ങളായി ദൃശ്യാദൃശ്യങ്ങളായുള്ള സമസ്ത പദാർഥങ്ങളുടെയും സമൂഹം
- പ്ര.
-
വളരെ വലിയ വസ്തു