1. ബ്രാഹ്മം

  1. നാ.
  2. രസം
  3. വേദാധ്യയനം
  4. രോഹിണിനക്ഷത്രം
  5. രാജധർമം
  6. അഷ്ടവിവാഹങ്ങളിൽ ഒന്ന്
  7. ബ്രാഹ്മതീർഥം (പെരുവിരൽ മുരട്)
  8. അഷ്ടാദശ (18) പുരാണങ്ങളിൽ ഒന്ന്, ആദിപുരാണം (ബ്രഹ്മാവ് മരീചിക്ക് പറഞ്ഞുകൊടുത്തത്)
  9. ബ്രാഹ്മ മുഹൂർത്തം
  10. ബ്രഹ്മാവിൻറെ ഒരു സംവത്സരം
 2. ബ്രഹ്മം

  1. നാ.
  2. ഓങ്കാരം
  3. മോക്ഷം
  4. തപസ്സ്
  5. സേ്താത്രം
  6. ആഹാരം
  7. ധനം
  8. സത്യം
  9. (ജ്യോ.) ഒരു യോഗം
  10. പരമാത്മാവ്, സകലതിനും കാരണമായ വസ്തു
  11. വേദം, വേദപാഠം
  12. പരമാർഥജ്ഞാനം
  13. ബ്രാഹ്മണവർഗം, ബ്രാഹ്മണശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക