1. ബ്രാഹ്മൻ

    1. നാ.
    2. നാരദൻ (ബ്രഹ്മപുത്രൻ)
  2. ബ്രഹ്മൻ

    1. നാ.
    2. ശിവൻ
    3. ബ്രഹ്മാവ്
    4. ബ്രാഹ്മണൻ
    5. ബൃഹസ്പതി
    6. സൂര്യൻ
    7. ഭക്തൻ
    8. വേദജ്ഞൻ
    9. ഋത്വിക്കുകളിൽ ഒരാൾ
  3. ബ്രഹ്മാണി

    1. നാ.
    2. ദുർഗ
    3. സരസ്വതി
    4. അരേണുകം
    5. ബ്രാഹ്മണി
    6. ബ്രാഹ്മി (ഒരുദേവി)
    7. ഒരുതരം പിച്ചള
  4. ബ്രാഹ്മണി

    1. നാ.
    2. ചെറുതേക്ക്
    3. ബ്രഹ്മി
    4. പിച്ചള
    5. ഒരുതരം ഉറുമ്പ്
    6. ബുദ്ധി
    7. ചോനകപ്പുല്ല്
    8. വേട്ടാവളിയൻ
    9. ബ്രാഹ്മണസ്ത്രീ, ബ്രാഹ്മണൻറെ പത്നി
    10. ഒരുജാതി പല്ലി
    11. അരണ
    12. പുഷ്പകൻറെ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക