1. ബ്രുവ

    1. വി.
    2. പറയുന്ന
    3. ഭാവിക്കുന്ന (ഉദാഃ ബ്രാഹ്മണബുവൻ)
  2. ഭാരവി1

    1. നാ.
    2. ഒരു സംസ്കൃതകവി
  3. ഭാരവി2

    1. നാ.
    2. തുളസി
  4. ഭൈരവ

    1. വി.
    2. ഭയങ്കരമായ
    3. ദയനീയമായ
    4. ഭൈരവനെ സംബന്ധിച്ച
  5. ഭൈരവി

    1. നാ.
    2. ഭദ്രകാളി
    3. ഭയങ്കരി
    4. (സംഗീ) ഒരു രാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക