1. ബർഹി

    1. നാ.
    2. അഗ്നി
    3. കൊടുവേലി
    4. മയിൽ
    5. കുശ, വെളുത്തദർഭ
    6. തൂണിയാങ്കം
  2. വർഹി, ബർഹി

    1. നാ.
    2. മയിൽ
  3. ബാർഹ

    1. വി.
    2. പീലികൊണ്ടുണ്ടാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക