1. ഭംഗ

  1. നാ.
  2. കഞ്ചാവ്
  3. ചണം, ചണവിത്ത്
 2. ഭാംഗ

  1. വി.
  2. കഞ്ചാവുകൊണ്ടുണ്ടാക്കിയ
 3. ഭംഗി

  1. നാ.
  2. വിഭാഗം
  3. വിനയം
  4. മുഖസ്തുതി
  5. തിരമാല
  6. വളവ്
  7. പരമ്പര
  8. ഉടവ്, ചതവ്
  9. തൂപ്പുകാരൻ
  10. അഴക്, മനോഹാരിത
  11. മോടി (വസ്ത്രധാരണരീതിയിൽ)
  12. ക്രമം, ചേർച്ച
  13. ചതി, വേഷം മാറ്റം
  14. പൊങ്ങിയും താണുമിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക