1. ഭംഗം

  1. നാ.
  2. തോൽവി
  3. ചതി
  4. നാശം
  5. ഭയം
  6. തൂണ്
  7. തടവ്
  8. ദ്വാരം
  9. കേട്
  10. തിര, ഓളം
  11. വളവ്
  12. പരമ്പര
  13. വിള്ളൽ
  14. മടക്കം
  15. നിരാശ
  16. ഉടവ്, ഒടിവ്
  17. പൊട്ടിക്കൽ, വേർപെടുത്തൽ
  18. ചാൽ
  19. ചുളിക്കൽ (ഉദാഃ ഭ്രൂഭംഗം)
  20. വക്രാക്തി
 2. അപഭംഗം, -ഭംഗം

  1. നാ.
  2. ഒടിവ്, ചായ്വ്
  3. ഒരു തലത്തിൽ നിന്ന് സാന്ദ്രത കൂടിയതോ കുറഞ്ഞതോ ആയ മറ്റൊരു തലത്തിലൂടെ സഞ്ചരിക്കുമ്പോൾ രശ്മിക്കുണ്ടാകുന്ന ഒടിവ്, ചായ്വ് അഥവാ വ്യതിയാനം
 3. നിയമ ഭംഗം

  1. നാ.
  2. ചട്ടം ലങ്ഘിക്കൽ
  3. ഉടമ്പടിയുടെ വ്യവസ്ഥകൾ അനുസരിക്കാതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക