1. ഭംഭം

  1. നാ.
  2. പുക
  3. ഈച്ച
 2. ബിംബം

  1. നാ.
  2. കുടം
  3. പല്ലി
  4. ഉരുണ്ടവസ്തു
  5. ഉപമേയം
  6. സൂര്യൻറെയും മറ്റും മണ്ഡലം
  7. പ്രതിശരീരം (കല്ലും മറ്റും കൊണ്ടുണ്ടാക്കിയ രൂപം)
  8. ഛായ, പ്രതിബിംബം
  9. കോവൽപ്പഴം
  10. മുകുരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക