1. ഭക്ത

    Share screenshot
    1. സേവിക്കപ്പെട്ട
    2. ഭക്തിയുള്ള
    3. ഭാഗിക്കപ്പെട്ട
    4. പചിക്കപ്പെട്ട
  2. ഭക്തി

    Share screenshot
    1. അലങ്കാരം
    2. വേർപാട്
    3. ഈശ്വരൻ ഗുരുക്കന്മാർ ദേവന്മാർ മുതലായവരോട് തോന്നുന്ന ബഹുമാനാദരപൂർവമായ സ്നേഹം, ഈശ്വരനോടുതോന്നുന്ന അനുരാഗം
    4. സ്നേഹത്തോടുകൂടിയ വണക്കം
    5. സേവ
  3. ഭാക്ത

    Share screenshot
    1. ആശ്രയിക്കുന്ന
    2. അന്യനാൽ പോറ്റപ്പെട്ടുന്ന
    3. ഭക്ഷ്യമായ
    4. മുഖ്യമല്ലാത്ത
  4. ഭുക്തി

    Share screenshot
    1. ഭക്ഷണം
    2. അപഹാരം
    3. അതിര്
    4. ഭോഗം, കൈവശനുഭവം
    5. (ജ്യോ.) ഗ്രഹത്തിൻറെ ദിനചലനം
  5. ഭുഗത

    Share screenshot
    1. ഭൂമിയിലുള്ള
    2. ഭൂമിയിൽ എത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക