1. ഭക്തചതുഷ്ടയം

    1. നാ. ബ.വ.
    2. നാലുതരം ഭക്തന്മാർ (ആർത്തൻ, ജിജ്ഞാസു, അർത്ഥാർഥി, ജ്ഞാനി എന്നിവർ)
  2. ഭക്തിചതുഷ്ടയം

    1. നാ. ബ.വ.
    2. നാലുവിധത്തിലുള്ള ഭക്തി (താമസി, രാജസി, സാത്വികി, ഗുണാതീത എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക