-
ഭഗവത്
- വി.
-
"ഭഗമുള്ള", ഐശ്വര്യമുള്ള, ദിവ്യമായ
-
ഭാഗവത
- വി.
-
പരിശുദ്ധമായ
-
ഭഗവാനെ (വിഷ്ണുവിനെ) സംബന്ധിച്ച
-
ഭഗവാനോടു ഭക്തിയുള്ള
-
ഭഗവതി
- നാ.
-
വസൂരി
-
ദേവി (ലക്ഷ്മി, ദുർഗ, സരസ്വതി)
-
ദുർഗാക്ഷേത്രം
-
ബഹുമാന്യയായവൾ
-
ഭോഗവതി
- നാ.
-
പുഴമുഞ്ഞ
-
ഐശ്വര്യവതി
-
നാഗങ്ങളുടെ നഗരം (പാതാളത്തിലുള്ളത്)
-
പാതാള ഗംഗ
-
നാഗകന്യക
-
ഭോഗവത്ത്1
- വി.
-
ഐശ്വര്യമുള്ള
-
സുഖം നൽകുന്ന
-
ചുരുളുകളുള്ള
-
ഭോഗവത്ത്2
- നാ.
-
പാമ്പ്
-
പർവതം
-
അഭിനയം നൃത്തം ഗാനം ഇവ മൂന്നും കൂടിയത്