1. ഭഗവാൻ

  1. നാ.
  2. ശിവൻ
  3. വിഷ്ണു
  4. സൂര്യൻ
  5. ദേവൻ
  6. ഈശ്വരൻ, ഐശ്വര്യപൂർണൻ, ഷഡ്ഗുണങ്ങളോടുകൂടിയവൻ, ഭൂതങ്ങളുടെ ഉത്പത്തി വിപത്തി ആഗതി ഗതി വിദ്യ അവിദ്യ ഇവ ആറും അറിയുന്നവൻ
  7. ജിനമഹർഷി, ബുദ്ധൻ
 2. ഭോഗവാൻ

  1. നാ.
  2. ഭോഗവത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക