-
ഭഗ്നം
- നാ.
-
നഷ്ടം
- ആയുര്‍.
-
ഒരു രോഗം (കാലിൻറെ അസ്ഥിപൊട്ടൽ)
-
ഭാഗനം
- നാ.
-
കാലക്രമം
-
സൗരമാസം
-
ബുക്കനം
- നാ.
-
കുര
-
മൃഗങ്ങളുടെ കരച്ചിൽ
-
ഭഗണം
- നാ.
-
രാശിചക്രം
-
നക്ഷത്രസമൂഹം
-
രാശിചക്രത്തെ ചുറ്റിയുല്ല ഗ്രഹസഞ്ചാരം, ചക്രം
- വൃത്ത.
-
ആദിഗുരുവായ ഗണം