-
ഭടൻ
- നാ.
-
ഭൃത്യൻ
-
പടയാളി, യുദ്ധംചെയ്യുന്നവൻ (കാലാൾപ്പടയിലുള്ളവൻ)
-
ഭ്രഷ്ടൻ
-
അക്ഷരവിദ്യ പഠിക്കാത്തവൻ (പ്ര.) ഭടവാക്ക് = അർത്ഥമില്ലാത്ത സംസാരം
-
ഭട്ടൻ
- നാ.
-
ബ്രാഹ്മണൻ
-
സ്തുതിപാഠകൻ
-
ഭട്ടതിരി
-
ശത്രുക്കളെ ഉപാലംഭനം ചെയ്യുന്നവൻ, ഭടാധിപൻ (രാജാവ്)
-
സ്വാമി (ഭർത്താവ്)
-
ഭട്ടിനി
- നാ.
-
വെപ്പാട്ടി
-
രാജസ്ത്രീ (പട്ടമഹിഷിയല്ലാത്തവൾ)
-
ബ്രാഹ്മണപത്നി
-
സ്ഥാനമുള്ളവൾ
-
ഭാട്ടൻ
- നാ.
-
(കുമാരില) ഭട്ടൻറെ അനുയായി
-
ആര്യഭട്ടൻ, -ഭടൻ
- നാ.
-
ഇന്ത്യയിലെ പ്രാചീന ഗണിതശാസ്ത്രജ്ഞൻ
-
ബട്ടൺ
- നാ.
-
കുടുക്ക്, പിത്താൻ (ഉടുപ്പിൻറെയും മറ്റും രണ്ടുപാളികളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്)