-
ഭരണം
- നാ.
-
ധരിക്കൽ
-
കൂലി, ശമ്പളം
-
ഭരിക്കൽ, രക്ഷണം
-
പോഷണം, പോഷണദ്രവ്യം
-
ഭരണി നക്ഷത്രം
-
(കപ്പലിലും മറ്റും) ഭാരം കേറ്റൽ
-
ചുമക്കൽ
-
ഭ്രൂണം
- നാ.
-
ശിശു
-
ഗർഭസ്ഥിതമായ പ്രജ