-
അശ്ലേഷാഭവൻ, -ഭുവ്
- കേതുഗ്രഹം
-
ബാവാ
- പൂജ്യനായ പിതാവ്
-
ഭവ
- ഉണ്ടാകുന്ന, ജനിക്കുന്ന
-
ഭവി1
- ഭവിക്കുന്ന
-
ഭവി2
- ജന്തു, മനുഷ്യൻ
-
ഭാവി1
- അഴകുള്ള
- ഭവിക്കാനുള്ള, തീർച്ചയായും വന്നുകൂടുന്ന, പിൽക്കാലത്തു സംഭവിക്കുന്ന
-
ഭാവി2
- വരാനുള്ള കാലം, ഭാവികാലം
- ഭാവം (പ്ര.) ഭാവിശ്രയഃപിശുനശകുനം = വരാൻപോകുന്ന ശ്രയസ്സിനെ സൂചിപ്പിക്കുന്ന ലക്ഷണം
-
ഭു(വ്)
- ലോകം
- യാഗാഗ്നി
- വസ്തു
- ഭൂമി, പഞ്ചഭൂതങ്ങളിൽ ഒന്ന്
- സ്ഥലം, തറ
-
ഭുവി
- (ഭുശബ്ദത്തിൻറെ ആധാരികാ ഏ.വ.) ലോകത്ത് (ഭൂമിയെന്ന അർത്ഥത്തിൽ ചിലകവിതകളിൽ പ്രയോഗം കാണാം)
-
മധ്യമങ്ങൾ (ബ.വ.)
- യ ര ല വ എന്നീ വർണങ്ങൾ