-
ഭവനം
- നാ.
-
പ്രകൃതി
-
വയൽ
-
വീട് (ജനിക്കുന്നിടം)
-
ജനനം (ഭവിക്കൽ)
-
ഭാവനം
- നാ.
-
ഭാവന
-
ഭുവനം
- നാ.
-
സ്വർഗം
-
കൊടുവേലി
-
വെള്ളം
-
വാസസ്ഥാനം
-
ക്ഷേമം
-
(മനുഷ്യ) ലോകം (എല്ലാം ഇതിൽ ഭവിക്കുന്നതിനാൽ)
-
പതിനാല് എന്ന സംഖ്യ
-
ജീവനുള്ളത്, ജീവി