-
ഭസ്മം
- നാ.
-
ചാരം, വിഭൂതി
-
(ലോഹം) നീറ്റിയെടുത്ത മരുന്നുപൊടി
-
നാശം. (പ്ര.) ഭസ്മമാക്കുക = നിശ്ശേഷം നശിപ്പിക്കുക
-
ഭീഷ്മം
- വി.
-
ഭയം, ഭയാനകരസം
-
ഭീഷ്മപർവം