1. കമലഭവൻ, -ഭൂ

    Share screenshot
    1. ബ്രഹ്മാവ്
  2. Share screenshot
    1. മലയാള അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരം.
  3. Share screenshot
    1. വ്യഞ്ജനങ്ങളിൽ ഇരുപത്തിനാലാമത്തേത്. പവർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണവുമായ ഓഷ്ഠ്യവിരാമം.
  4. ഭാ

    Share screenshot
    1. അഴക്, ശോഭ
    2. നിഴൽ, ഛായ
  5. ഭീ

    Share screenshot
    1. പേടി, ഭയം
  6. ഭോ

    Share screenshot
    1. എടോ
    2. ഹേ
    3. അല്ലയോ
  7. ശരഭൻ, -ഭു

    Share screenshot
    1. സുബ്രഹ്മണ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക