-
ഭാക്
- വി.
-
(സമാസാന്തത്തിൽ) പങ്കുകൂടുന്ന, അനുഭവിക്കുന്ന (പ്ര.) ഗുണഭാക് = ഗുണത്തിൽ പങ്കുള്ള
-
ബക
- നാ. പുരാണ.
-
സുമാലിക്കു കേതുമതിയിലുണ്ടായ പുത്രി (രാവണൻറെ പേരമ്മ, ഖരൻറെ മാതാവ്)
-
ബാക
- വി.
-
ബകത്തെ സംബന്ധിച്ച. ബാകം = കൊക്കിൻകൂട്ടം
-
ചിബി, -ബു(ക)
- നാ.
-
ചിബുകം, താടി
-
ഭഗി
- വി.
-
ഐശ്വര്യമുള്ള
-
ശോഭയുള്ള
-
ഭാഗി
- നാ.
-
ഉടമ
-
ഭാഗ്യവാൻ
-
പങ്കുള്ളവൻ, കൂറുകാരൻ
-
ഭുക്ക്
- വി. പദാന്ത്യ.
-
തിന്നുന്ന
-
അനുഭവിക്കുന്ന
-
ഉപയോഗപ്പെടുത്തുന്ന ഉദാഃ ക്രതുഭുക്ക്
-
ഭേകി
- നാ.
-
ചെറിയ ബ്രഹ്മി
-
പെൺതവള
-
തവളക്കുഞ്ഞ്
-
ഭോഗി1
- വി.
-
ഐശ്വര്യമുള്ള
-
സഹിക്കുന്ന
-
ഭോഗമുള്ള, അനുഭവിക്കുന്ന
-
വിഷയസുഖത്തിൽ മുഴുകിയ
-
ഭോഗി2
- നാ.
-
ക്ഷുരകൻ
-
രാജാവ്
-
ആയില്യം നക്ഷത്രം
-
വിടൻ
-
നാഗതാളി
-
ഫണമുള്ളത്, സർപ്പം
-
സുഖി
-
ഗ്രാമത്തിൽ പ്രധാനി
-
പോണ്ടൻ