1. ഭാഗനം

  1. നാ.
  2. കാലക്രമം
  3. സൗരമാസം
 2. ഭഗ്നം

  1. നാ.
  2. നഷ്ടം
  1. ആയുര്‍.
  2. ഒരു രോഗം (കാലിൻറെ അസ്ഥിപൊട്ടൽ)
 3. ബുക്കനം

  1. നാ.
  2. കുര
  3. മൃഗങ്ങളുടെ കരച്ചിൽ
 4. ഭഗണം

  1. നാ.
  2. രാശിചക്രം
  3. നക്ഷത്രസമൂഹം
  4. രാശിചക്രത്തെ ചുറ്റിയുല്ല ഗ്രഹസഞ്ചാരം, ചക്രം
  1. വൃത്ത.
  2. ആദിഗുരുവായ ഗണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക