-
ഭാഗ്യം
- നാ.
-
വിധി
-
ഈശ്വരാനുകൂല്യം, ദൈവത്തിൽനിന്നു ലഭിക്കുന്ന നന്മ
-
പൂർവജന്മകൃതമായ പുണ്യം
-
ഐശ്വര്യവർധന
-
നല്ല കാലം