-
ഭാജകം
- നാ. ഗണിത.
-
ഹാരകം (രണ്ടുരാശികളിൽ കീഴേത്, ഏതുസംഖ്യകൊണ്ടു ഭാഗിക്കുന്നുവോ അത് ഭിന്നസംഖ്യയിലെ ഛേദം)
-
ബീജകം
- നാ.
-
വിത്ത്
-
വള്ളിമാതളം
-
പ്രസവകാലത്ത് ശിശുവിൻറെ കൈകളുടെ സ്ഥിതി
-
ബൈജികം
- നാ.
-
ആത്മാവ്
-
തളിര്
-
ബീജസംബന്ധമായത്
-
ഉത്പത്തികാരണം
-
ഒരിനം എണ്ണ (മുരിങ്ങയിൽനിന്നെടുക്കുന്നത്)
-
ഭുജഗം
- നാ.
-
പാമ്പ്