-
ഭാജനം
- നാ.
-
ഇരിപ്പിടം
-
പാത്രം
-
ഹരണക്രിയ, വിഭജിക്കൽ
-
പങ്ക് അനുഭവിക്കൽ
-
അറുപത്തിനാലു പലം വരുന്ന തൂക്കം
-
ഭജനം
- നാ.
-
പങ്കുവയ്പ്പ്
-
സേവ, പരിചരണം
-
ഭോജനം
- നാ.
-
അനുഭവം
-
ഭക്ഷണം, കൊറ്റ്, ഭക്ഷണപദാർഥം
-
വസ്തുവക, ധനം