-
ഭാജ്യം
- ഗണിത.
-
ഹരിക്കപ്പെടുന്ന തുക (രണ്ടുരാശികളിൽ മേലേത്)
- നാ.
-
പങ്ക് (ഭാഗിക്കത്തക്കത്)
-
ഭുജ്യം
- നാ.
-
യാഗം
-
അഗ്നി
-
ആഹാരം
-
പാത്രം
-
ഭോജ്യം
- നാ.
-
അനുഭോഗം
-
ലാഭം
-
കലവറ
-
ഭക്ഷണസാധനം