1. ഭാതൃ

  1. നാ.
  2. സൂര്യൻ
 2. ബദര

  1. നാ.
  2. പന്നിക്കിഴങ്ങ്
  3. വിഷ്ണുക്രാന്തി
  4. പാൽമുതക്ക്
  5. കുരുപ്പരുത്തി
  6. അരത്ത
 3. ബാദര

  1. വി.
  2. പഞ്ഞികൊണ്ടുണ്ടാക്കിയ
  1. നാ.
  2. കുരുപ്പരുത്തിച്ചെടി
 4. ഭദ്ര1

  1. വി.
  2. അനുകൂലമായ
  3. മനോഹരമായ
  4. പ്രിയപ്പെട്ട
  5. ഭാഗ്യമുള്ള
  6. ശുദ്ധമായ
  7. സുരക്ഷിതമായ
  8. നന്മയുള്ള
  9. അനുഗ്രഹീതമായ
 5. ഭദ്ര2

  1. നാ.
  2. പശു
  3. സുഭദ്ര
  4. ശ്രീകൃഷ്ണൻറെ ഒരു പത്നി
  5. ഉതഥ്യൻറെ ഒരു ഭാര്യ
  6. ദ്വിതീയ സപ്തമി ദ്വാദശി എന്നീ തിഥികളിലോരോന്നും
  7. ഭദ്രകാളി (ഒട്ടേറെ സസ്യങ്ങൾക്കു ഭദ്രയെന്നു പേരുണ്ട്)
 6. ബധിര

  1. വി.
  2. ശ്രവണശക്തിയില്ലാത്ത, കേൾക്കാൻ പാടില്ലാത്ത
 7. ഭിദുര

  1. വി.
  2. പലനിറമുള്ള
  3. ഭേദിക്കുന്ന
  4. ഉടയുന്ന
 8. ബദരി

  1. നാ.
  2. ബ്രഹ്മി
  3. പഞ്ഞി
  4. ഇലന്ത
  5. തുടരി
  6. ഒരു പുണ്യസ്ഥലം (ബദരീനാഥം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക