-
ഭാമൻ
- നാ.
-
സൂര്യൻ
-
സഹോദരിയുടെ ഭർത്താവ്
-
ഭാമിനി
- നാ.
-
സുന്ദരിയായ യുവതി
-
ഭാര്യ, കാമമുള്ളവൾ
-
ഭീമൻ
- നാ.
-
ശിവൻ
-
പരമാത്മാവ്
-
ഭയങ്കരൻ
-
ഭീമസേനൻ
-
വിദർഭരാജ്യത്തെ രാജാവ്, ദമയന്തിയുടെ പിതാവ്
-
വലിയ ശരീരമുള്ളവൻ, തടിയൻ
-
ഭൂമാൻ
- നാ.
-
രാജാവ്
-
ശ്രഷ്ഠൻ
-
ലോകനാഥൻ
-
ഭൗമൻ
- പുരാണ.
-
നരകാസുരൻ
- നാ.
-
ചൊവ്വാ
-
അത്രി