-
ഭാരത
- വി.
-
ഭരതനെ സംബന്ധിച്ച
-
ഭാസിൽ (പ്രകാശത്തിൽ) രതനായ (തത്പരനായ)
-
ഭൃത
- വി.
-
നിറയ്ക്കപ്പെട്ട
-
പോഷിപ്പിക്കപ്പെട്ട
-
ഭരിക്കപ്പെട്ട
-
വഹിക്കപ്പെട്ട
-
കൂലിക്കുനിറുത്തിയ
-
ഭാരതി
- നാ.
-
ബ്രഹ്മി
-
വാക്ക്
-
കാടപ്പക്ഷി
-
സരസ്വതി (വാഗ്ദേവി)
-
ഒരു വൃത്തി
-
നാട്യവിദ്യ
- സംഗീ.
-
ഗാനവൃത്തിചതുഷ്ടയങ്ങളിൽ ഒന്ന്
-
ഭാരിത
- വി.
-
ഭാരം കയറ്റിയ
-
ഭീരുത, -ത്വം
- നാ.
-
ഭീരുവിൻറെ ഭാവം
-
ഭൂരിദ
- വി.
-
വളരെകൊടുക്കുന്ന, ദാനംചെയ്യുന്ന
-
ഭൃതി
- നാ.
-
അടിമത്തം
-
രക്ഷണം
-
ആഹാരം
-
ശമ്പളം
-
വാടക
-
ഭരണം
-
കൂലി
-
മുതൽ, ദ്രവ്യം
-
ഭരിത
- വി.
-
നിറഞ്ഞ
-
പച്ചനിറമുള്ള
-
ഭരിക്കപ്പെട്ട
-
ബിറേത്ത
- നാ. ക്രിസ്തു.
-
ഒരിനം തൊപ്പി (മതകർമാനുഷ്ഠാനത്തിൽ കത്തോലിക്കരായ വൈദികർ ധരിക്കുന്നത്)