-
ഭാരതം
- നാ.
-
ഇതിഹാസങ്ങളിൽ ഒന്ന് (മഹാഭാരതം)
-
നാട്യശാസ്ത്രം (ഭരതമുനിയുണ്ടാക്കിയത്)
-
നവഖണ്ഡങ്ങളിൽ ഒന്ന്, ഭാരതഖണ്ഡം, ഇന്ത്യ
- പ്ര.
-
ദീർഘമായ കഥ
-
ബിരുദം
- നാ.
-
സർവകലാശാലകൾ പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകളിൽ ജയിച്ചവർക്കു നൽകുന്ന പ്രമാണപത്രം
-
വിരുത്, ബഹുമതി, പദവി
-
ഭരിതം
- നാ.
-
പച്ചനിറം