1. കൊടുങ്ങല്ലൂർ ഭരണി

    Share screenshot
    1. മീനമാസത്തിലെ ഭരണിനാളിൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടത്തുന്ന ഉത്സവം
  2. ഭരണി

    Share screenshot
    1. കാട്ടുപീച്ചിൽ
    2. ഒരു ഉത്സവം
    3. (ജ്യോ.) രണ്ടാമത്തെ നക്ഷത്രം
    4. ഉറപ്പുള്ള ഒരുതരം മൺപാത്രം
  3. ഭാരൻ

    Share screenshot
    1. വിഷ്ണു
    1. ഒരു രാജാവ്
  4. ഭൂർണി

    Share screenshot
    1. ഭൂമി
    2. മണൽക്കാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക