-
ഭാവക
- വി.
-
ഭവിപ്പിക്കുന്ന
-
ഹേതുവാകുന്ന
-
ക്ഷേമമുണ്ടാകുന്ന
-
കലാവാസനയുള്ള
-
ഭവക
- വി.
-
ഭവിച്ചിരിക്കുന്ന
-
ജീവിച്ചിരിക്കുന്ന
-
ഭവിക
- വി.
-
ശുഭമായ
-
ഭാഗ്യമുള്ള
-
ഭാവിക
- വി.
-
ഭാവിയിൽ ഉള്ള, വരുവാനുള്ള
-
സ്വഭാവേനയുള്ള
-
ഭാവുക
- വി.
-
ഭാവിക്കാൻ പോകുന്ന
-
ഭാഗ്യമുള്ള, സുഖമുള്ള
-
കവിതാവാസനയുള്ള, കലാവാസനയുള്ള