1. ഭാവന

  1. നാ.
  2. ബഹുമാനം
  3. ധാന്യം
  4. അന്വേഷണം
  5. സൃഷ്ടി
  6. സങ്കൽപം
  7. ഓർമ (മനസ്സിൽ അനുഭവസ്മൃതിയിൽനിന്നോ ധ്യാനമനനാദികളിൽ നിന്നോ ഉളവാകുന്ന ബോധം. കലാകാരൻ ഇതിനെ യുക്തമായ മാധ്യമത്തിലൂടെ ആവിഷ്കരിക്കുന്നു)
  8. നിർണയനം
  9. പ്രത്യക്ഷജ്ഞാനം
  10. പൂകൊണ്ട് അലങ്കരിക്കൽ
 2. ഭവൻ

  1. നാ.
  2. മംഗളസ്വരൂപൻ, ശിവൻ
 3. ഭവാൻ

  1. നാ.
  2. അങ്ങ്, നീ
 4. ഭാവൻ

  1. നാട്യ.
  2. വിദ്വാൻ
  1. നാ.
  2. അഭിവന്ദ്യൻ, മാന്യൻ
 5. ഭവാനി

  1. നാ.
  2. ശ്രീപാർവതി (ഭവൻറെ പത്നി)
  3. കാവേരിയുടെ ഒരു പോഷകനദി
 6. ഭാവിനി

  1. നാ.
  2. വേശ്യ
  3. ഗുണവതി, സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക