1. ഭാവനാത്രയം

    1. നാ. ബ.വ.
    2. മൂന്നു ഭാവനകൾ (അസംഭാവൻ, സംശയഭാവന, വിപരീതഭാവന)
  2. ഭുവനത്രയം

    1. നാ.
    2. ഭൂമി സ്വർഗം പാതാളം എന്നിവ മൂന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക