-
ഭാവിതം
- നാ.
-
ഗുണനഫലം
-
മണം പിടിച്ചത് (വസ്ത്രം മുതലായവ)
-
കൊത്തമല്ലി കായം തുടങ്ങിയവകൊണ്ടു സുഗന്ധിതമായ രസം
-
മുല്ലപ്പൂകൊണ്ടും മറ്റും സുഗന്ധംവരുത്തിയ തൈലം
-
പ്രാപിക്കപ്പെട്ടത്
-
സങ്കൽപിതം