-
ഭവി1
- ഭവിക്കുന്ന
-
ഭവി2
- ജന്തു, മനുഷ്യൻ
-
ഭാവി1
- അഴകുള്ള
- ഭവിക്കാനുള്ള, തീർച്ചയായും വന്നുകൂടുന്ന, പിൽക്കാലത്തു സംഭവിക്കുന്ന
-
ഭാവി2
- വരാനുള്ള കാലം, ഭാവികാലം
- ഭാവം (പ്ര.) ഭാവിശ്രയഃപിശുനശകുനം = വരാൻപോകുന്ന ശ്രയസ്സിനെ സൂചിപ്പിക്കുന്ന ലക്ഷണം