1. ഭവൻ

    Share screenshot
    1. മംഗളസ്വരൂപൻ, ശിവൻ
  2. ഭവാനി

    Share screenshot
    1. ശ്രീപാർവതി (ഭവൻറെ പത്നി)
    2. കാവേരിയുടെ ഒരു പോഷകനദി
  3. ഭവാൻ

    Share screenshot
    1. അങ്ങ്, നീ
  4. ഭാവൻ

    Share screenshot
    1. അഭിവന്ദ്യൻ, മാന്യൻ
    1. വിദ്വാൻ
  5. ഭാവന

    Share screenshot
    1. ബഹുമാനം
    2. ധാന്യം
    3. അന്വേഷണം
    4. സൃഷ്ടി
    5. സങ്കൽപം
  6. ഭാവിനി

    Share screenshot
    1. വേശ്യ
    2. ഗുണവതി, സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക