1. ഭാഷ

    Share screenshot
    1. നിവൃത്തി
    2. ആശയവിനിമയത്തിനുള്ള ഒരു ഉപാധി
    3. സരസ്വതി, വാക്കിൻറെ അധിഷ്ഠാനദേവത
    4. യോജിപ്പ്, വെടിപ്പ്
    5. രൂപം, മാതിരി
  2. ഭാഷി1

    Share screenshot
    1. (കൂടുതൽ) സംസാരിക്കുന്ന
  3. ഭാഷി2

    Share screenshot
    1. ഭാഷണംചെയ്യുന്നവൻ ഉദാഃ മിതഭാഷി
  4. ഭീഷ

    Share screenshot
    1. ഭയം, ഭയപ്പെടുത്തൽ
  5. ഭൂഷ

    Share screenshot
    1. അലങ്കാരം
    2. ആഭരണം, രത്നം
  6. ഭേഷ്

    Share screenshot
    1. നന്ന്, കൊള്ളാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക