1. ഭാഷിതം

  1. നാ.
  2. ഭാഷിക്കപ്പെട്ടത് (വാക്ക്, സംസാരം)
 2. ഭൂഷിതം

  1. നാ.
  2. അഴിഞ്ഞിൽ
  3. അലങ്കരിക്കപ്പെട്ടത്
 3. ഭോഷത്തം

  1. നാ.
  2. ഭോഷൻറെ സ്ഥിതി (സംസ്കൃതീകൃതരൂപം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക