1. ഭാസത

  1. നാ.
  2. പിടിച്ചുപറിക്കുന്ന സ്വഭാവം
 2. ബസ്സാദ്

  1. നാ.
  2. ഏഷണി
  3. വെറും വാക്ക് (പ്ര.) ബസ്സാദുകാരൻ = ഏഷണിക്കാരൻ
 3. ഭസത്ത്

  1. നാ.
  2. കാലം
  3. സൂര്യൻ
  4. പൃഷ്ഠം
  5. ഉപസ്ഥം
  6. മാംസം
  7. കുളക്കോഴി
  8. ചങ്ങാടം
  9. പ്ലവം
 4. ഭൂസുത

  1. നാ.
  2. സീത
 5. ഭീഷിത

  1. വി.
  2. ഭീഷണിപ്പെടുത്തിയ, പേടിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക