1. ഭാസനം

  1. നാ.
  2. വിശദീകരണം
  3. പ്രകാശിപ്പിക്കൽ
 2. ഭഷണ, ഭഷണം

  1. നാ.
  2. നായ്
  3. നായുടെ കുര
 3. ഭസനം

  1. നാ.
  2. തേനീച്ച
  3. വണ്ട്
  4. ഈച്ച
 4. ഭാഷണം

  1. നാ.
  2. വാക്ക്
  3. സംസാരം
 5. ഭീഷണം

  1. നാ.
  2. ഈന്തപ്പന
  3. പ്രാവ്
  4. കുന്തുരുക്കം
  5. ഭയം, ഭയാനകരസം
  6. ഭയങ്കരമായ വസ്തു
  7. ഭയങ്കരൻ, ശിവൻ
 6. ഭൂഷണം

  1. നാ.
  2. അലങ്കാരം
  3. അറുപത്തിനാലു കലകളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക