1. ഭിക്ഷാംദേഹി

    1. നാ.
    2. ഭിക്ഷാന്ദേഹി, ഇരന്നു നടക്കുന്നവൻ, ഭിക്ഷക്കാരൻ ("ഭിക്ഷതന്നാലും" എന്നു പദാർഥം). (പ്ര.) ഭിക്ഷാംദേഹിയാകുക = സന്ന്യസിയാകുക, പിച്ചക്കാരനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക