1. ഭിക്ഷു

  1. നാ.
  2. സന്ന്യാസി
  3. ഭിക്ഷക്കാരൻ
  4. ശ്രാവണി
  5. വയൽച്ചുള്ളി (സ്ത്രീ.) ഭിക്ഷുണി
 2. ഭാക്ഷ

  1. വി.
  2. അതിഭക്ഷകനായ, ഭോജനപ്രിയനായ
 3. ഭക്ഷി

  1. വി.
  2. ഭക്ഷിക്കുന്ന
 4. ഭിക്ഷ

  1. നാ.
  2. യാചന
  3. കൂലി
  4. യാചിക്കുന്നവനു കൊടുക്കുന്നത്, ഇരന്നുകിട്ടിയ വസ്തു
  5. സന്ന്യാസിയുടെ ഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക