1. ഭീതി

  1. നാ.
  2. ഭയം
  3. ആപത്ത്
  4. വിറയൽ
 2. ഭിത്തി

  1. നാ.
  2. കുറ്റം
  3. അവസരം
  4. പായ്
  5. വിടവ്
  6. തട്ടി
  7. ചുവർ
  8. തുണ്ട്
  9. വിഭജനം, ഭേദനം
  10. ചിത്രമെഴുതാനുള്ള പദാർഥം
 3. കപോലപാളി, -ഫലകം, -ഭിത്തി

  1. നാ.
  2. കവിൾത്തടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക