-
ഭീമ1
- വി.
-
വളരെ വലിയ
-
ഭയങ്കരമായ, ഭയംതോന്നിക്കുന്ന
-
ഭീമ2
- നാ.
-
ദുർഗ
-
ഒരു നദി
-
ഗോരോചന
-
ചാട്ട
-
ഭീമ3
- നാ.
-
ജീവരക്ഷാഭോഗം, ഇൻഷുറൻസ്