1. ഭീരു1

  1. വി.
  2. ഭയശീലമുള്ള
  3. പേടിച്ച
 2. ഭീരു2

  1. നാ.
  2. കണ്ടകാരിച്ചുണ്ട
  3. ശതാവരി
  4. കടുവാ
  5. വെള്ളി
  6. കുറുക്കൻ
  7. പഴുതാര
  8. പുലി
  9. നിഴൽ
  10. ആറ്റുവഞ്ചി
  11. പേടിക്കുന്ന സ്വഭാവമുള്ള വ്യ്ക്തി
  12. ആട്ടിൻകിട
 3. ജരാഭീതൻ, -ഭീരു

  1. നാ.
  2. കാമദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക