-
ഭീഷ
- നാ.
-
ഭയം, ഭയപ്പെടുത്തൽ
-
ഭാഷ
- നാ.
-
നിവൃത്തി
-
ആശയവിനിമയത്തിനുള്ള ഒരു ഉപാധി
-
സരസ്വതി, വാക്കിൻറെ അധിഷ്ഠാനദേവത
-
യോജിപ്പ്, വെടിപ്പ്
-
രൂപം, മാതിരി
-
സമ്പ്രദായം
-
നാട്ടുഭാഷ (മലയാളം)
-
അന്യായം, ഹർജി
-
നിർവചനം
-
ആകൃതി, രൂപം, അഴക് (പ്ര.) ഭാഷയാക്കുക = അതാതുദേശത്തെ ഭാഷയിലാക്കുക, തർജമചെയ്യുക
-
ഭാഷി1
- വി.
-
(കൂടുതൽ) സംസാരിക്കുന്ന
-
ഭാഷി2
- നാ. പദാന്ത്യ.
-
ഭാഷണംചെയ്യുന്നവൻ ഉദാഃ മിതഭാഷി
-
ഭൂഷ
- നാ.
-
അലങ്കാരം
-
ആഭരണം, രത്നം
-
ഭേഷ്
- വ്യാ.
-
നന്ന്, കൊള്ളാം