-
ഭീഷണി
- നാ.
-
കാളിയുടെ ഒരു രൂപം
-
ഭയം, ഭയപ്പെടുത്തൽ
-
ഭഷണ, ഭഷണം
- നാ.
-
നായ്
-
നായുടെ കുര
-
ഭീഷണ
- വി.
-
ഭയങ്കരമായ, ഉഗ്രമായ
-
ദുഷ്ടമായ
-
ഭൂഷ്ണു
- വി.
-
ഭവിക്കുന്ന
-
ഐശ്വര്യം ആഗ്രഹിക്കുന്ന