-
ഭുജം
- നാ.
-
കൈ
-
തുമ്പിക്കൈ
-
വളവ്
-
തീരം
-
മരക്കൊമ്പ്
-
ത്രികോണത്തിൻറെയും ചതുരത്തിൻറെയും മറ്റും വശം
-
ഭുർജം
-
ഭൂജം
- നാ.
-
വൃക്ഷം