-
ഭു(വ്)
- നാ.
-
ലോകം
-
യാഗാഗ്നി
-
വസ്തു
-
ഭൂമി, പഞ്ചഭൂതങ്ങളിൽ ഒന്ന്
-
സ്ഥലം, തറ
-
(പദാത്യ) ഭവിച്ചവൻ ഉദാഃ ചിത്തഭൂവ് = മനസിജൻ
-
അശ്ലേഷാഭവൻ, -ഭുവ്
- നാ. ജ്യോ.
-
കേതുഗ്രഹം