1. ഭൂമിക

  1. നാ.
  2. നടൻറെ വേഷം
  3. അലങ്കാരം (ദേവവിഗ്രഹത്തിലും മറ്റും അണിയുന്നത്)
  4. പീഠിക
  5. ഭൂമി, തറ, പ്രദേശം
  6. (കെട്ടിടത്തിൻറെ) നില
  7. എഴുത്തുപലക (ബോർഡ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക